കോട്ടയം ബാറിലെ അഭിഭാഷകൻ ബോബി ജോണിൻ്റെ മാതാവ് മീനടം കടുപ്പിൽ ഏലിയാമ്മ (കുഞ്ഞമ്മ 82) നിര്യാതയായി

Spread the love

മീനടം: കോട്ടയം ബാറിലെ അഭിഭാഷകൻ ബോബി ജോണിൻ്റെ മാതാവ് മീനടം കടുപ്പിൽ ഏലിയാമ്മ (കുഞ്ഞമ്മ 82) നിര്യാതയായി.

video
play-sharp-fill

ഭർത്താവ്: കടുപ്പിൽ തങ്കച്ചൻ:മക്കൾ: അഡ്വ.ബോബി ജോൺ (കേരള ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട്), ബിന്ദു ജിനേഷ്. മരുമക്കൾ:ജിനേഷ് , അഡ്വ. ആഷ.
മൃതദേഹം 21.03.2026 ന് വൈകിട്ട് 5. 30ന് ഭവനത്തിൽ കൊണ്ടുവരും.

സംസ്കാരം മാർച്ച് 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2. 30ന് മീനടം നോർത്ത് സെന്റ് മേരീസ് ഓർത്തോ ഡോയ്സ് പള്ളിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group