
കോട്ടയം: അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങളിലും അടിയന്തര ആരോഗ്യ സാഹചര്യങ്ങളിലും കൃത്യസമയത്ത് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ട്രോമ കെയർ വിഭാഗം അത്യാധുനിക സജ്ജീകരണങ്ങളോടെ പ്രവർത്തനസജ്ജം.
എമർജൻസി & ട്രോമ കെയർ, ക്രിട്ടിക്കൽ കെയർ, ന്യൂറോ & സ്പൈൻ സർജറി, ജനറൽ & ലാപ്പറോസ്കോപ്പിക് സർജറി, യൂറോളജി, മാക്സിലോഫേഷ്യൽ സർജറി, ഓർത്തോപീഡിക് & ജോയിന്റ് റീപ്ലേസ്‌മെന്റ്, റേഡിയോളജി,
അനസ്തേഷ്യോളജി എന്നീ വിഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന 15-ലധികം വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ, ഏതുതരം അടിയന്തര സാഹചര്യത്തേയും ഏറ്റവും കുറഞ്ഞ സമയത്തിൽ കൃത്യമായ ചികിത്സ ഉറപ്പാക്കാൻ സജ്ജമാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

