പുത്തൻത്തോട് പുതുവൽ പൊന്നമ്മ ഭാസ്ക്കരൻ (73)നിര്യാതയായി

Spread the love

ചിങ്ങവനം : പുത്തൻത്തോട് പുതുവൽ പരേതനായ ഭാസ്ക്കരൻ ചമ്പക്കുളത്തിന്റെ ഭാര്യ പൊന്നമ്മ ഭാസ്ക്കരൻ (73) (ജോനകംപറമ്പിൽ) നിര്യാതയായി.മക്കൾ: ദിലീപ്കുമാർ,ദീപ്കുമാർ.മരുമക്കൾ : മഞ്ജു, അമ്പിളി.

video
play-sharp-fill

സംസ്കാരം നാളെ ഉച്ചയ്ക്ക് (08/03/2026) രണ്ട് മണിക്ക് ചിങ്ങവനം ശിവക്ഷേത്രത്തിന് സമീപമുള്ള മകൻ്റെ വസതിയിൽ.