തിരുവഞ്ചൂർ കോട്ടയിൽ ത്രേസ്യാമ്മ ജോൺ (70) നിര്യാതയായി

Spread the love

കോട്ടയം: തിരുവഞ്ചൂർ കോട്ടയിൽ പരേതനായ ജോണിൻ്റെ ഭാര്യ ത്രേസ്യാമ്മ ജോൺ (70) നിര്യാതയായി. മക്കൾ: എബി, ബിബി, സിബി.മരുമക്കൾ: റെനീഷ് കാരിമറ്റം , സുനിൽ കാഞ്ഞിരപ്പാറ.സംസ്കാരം നാളെ (മാർച്ച് 4 ) 2 മണിക്ക് തിരുവഞ്ചൂർ മൗണ്ട് കാർമ്മൽ ദേവാലയത്തിൽ.

video
play-sharp-fill