കുമരകം നെടുമ്പറമ്പിൽ ച്ചിറയിൽ വൈശാഖ് എൻ.ആർ (40) നിര്യാതനായി

Spread the love

കോട്ടയം:നെടുമ്പറമ്പിൽ ച്ചിറയിൽ വൈശാഖ് എൻ.ആർ (40)ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: ആതിര. അച്ഛൻ :പരേതനായ എൻ.ആർ റെജിമോൻ, അമ്മ: പരേതയായ പദ്മിനി.മക്കൾ: ജാനകി, ഗൗരി, സഹോദരി ജിഷ ജോഷി ( മുനിസിപ്പൽ കൗൺസിലർ ‘ കോട്ടയം നഗരസഭ).സംസ്കാരം 4 മണിക്ക് കുമരകത്തുള്ള വീട്ടുവളപ്പിൽ

video
play-sharp-fill