കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ മാർച്ച് മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും സൗജന്യ ഓർത്തോ ഒപി ക്ലിനിക്; സൗജന്യ കൺസൾട്ടേഷൻ, ലബോറട്ടറി, സിടി സ്കാൻ എക്സ്-റേ എന്നിവയ്ക്ക് 50% ഇളവും ലഭിക്കും; രാവിലെ 10 മുതൽ 12 വരെയാണ് ഒ പി

Spread the love

കോട്ടയം : കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ മാർച്ച് മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും സൗജന്യ ഓർത്തോ ഒപി ക്ലിനിക് പ്രവർത്തിക്കും. സൗജന്യ കൺസൾട്ടേഷൻ, ലബോറട്ടറി, സിടി സ്കാൻ എക്സ്-റേ എന്നിവയ്ക്ക് 50% ഇളവും ലഭിക്കുന്നതാണ്.രാവിലെ 10 മുതൽ 12 വരെയാണ് ഒ പി

video
play-sharp-fill