കോട്ടയം എം എൽ റോഡിലെ ആമിന സ്റ്റോഴ്സ് ഉടമ ഷാ നിവാസിൽ എൻ.ഹംസ (84) നിര്യാതനായി

Spread the love

കോട്ടയം : എം എൽ റോഡിലെ ആമിന സ്റ്റോഴ്സ് ഉടമ  ഷാ നിവാസിൽ എൻ.ഹംസ (84) നിര്യാതനായി .
കബറടക്കം ഇന്ന് (12/02/2026)അസറിന് ശേഷം വൈകീട്ട് 4.30ന് തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാ അത്ത് കബർസ്ഥാനിൽ.

video
play-sharp-fill