
കോട്ടയം:ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ദീപാ വി നായർ(28)എന്നയാളെ 26/01/2026 തീയതി പകൽ 4മണിക്ക് പുല്ലരിക്കുന്ന് ഭാഗത്തുള്ള വീട്ടിൽ നിന്നും കാണാതായി.
ഇത് സംബന്ധിച്ച് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 140/26 പ്രകാരം കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തി വരികയാണ്. ടിയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കുക.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ 0481-2597210,
ഇൻസ്പെക്ടർ ഓഫ് പോലീസ് – 9497980320
എസ്.ഐ 9497980320
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

