ഈ ഫോട്ടോയില്‍ കാണുന്ന തമിഴ്നാട് സ്വദേശി യാക്കൂബ് (79) ഇന്ന് (10.09.2025) രാവിലെ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു; മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇയാളെ തിരിച്ചറിയുന്നവർ 9497987072,9497980328,0481-2567210, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

ഈ ഫോട്ടോയില്‍ കാണുന്ന തമിഴ്നാട് സ്വദേശി യാക്കൂബ് (79) 10.09.2025 രാവിലെ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.

കോട്ടയം വെസ്റ്റ് പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോട്ടയം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987072,9497980328,0481-2567210, എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.