പുല്ലരിക്കുന്ന് ശ്രീരാഗത്തിൽ രഘുകുമാർ ബി നിര്യാതനായി; സംസ്കാരം നാളെ (26/12/2025 ) ഉച്ചയ്ക്ക് രണ്ടുമണിക്ക് പുല്ലരിക്കുന്നിലെ വീട്ടുവളപ്പിൽ

Spread the love

കോട്ടയം:പുല്ലരിക്കുന്ന് ശ്രീരാഗത്തിൽ രഘുകുമാർ ബി (64) നിര്യാതനായി. ഭാര്യ: ഡോ.കെ.എസ് ശ്രീകല. മകൾ: ആർ ഗായത്രി . സംസ്കാരം നാളെ (26/12/2025 ) ഉച്ചയ്ക്ക് രണ്ടുമണിക്ക് പുല്ലരിക്കുന്നിലെ വീട്ടുവളപ്പിൽ .

video
play-sharp-fill