
കൂരോപ്പട :അമയന്നൂർ ഗൗരീശങ്കരത്തിൽ റിട്ട. നേവി ഉദ്യോഗസ്ഥൻ വിശ്വനാഥൻ നായർ ( 78 ) നിര്യാതനായി.കണ്ടൻകാവ് പുതിയിടത്തിൽ കുടുംബാംഗമാണ്.ഭാര്യ:
വിജയം വി നായർ(എൽ ഐ സി ഏജൻ്റ് ) മക്കൾ: വിചിത്ര ( മസ്കറ്റ് )വിവേക് ( അബുദാബി).
മരുമക്കൾ: ഷിജുമോൻ (മസ്ക്കറ്റ് )ശ്രീകല ( ബാംഗ്ലൂർ )ഭൗതിക ശരീരം നാളെ ( 17/12/25 ബുധൻ ) വൈകുന്നേരം 6 മണിക്ക് അമയന്നൂർ ക്ഷേത്ര മതിലിനോട് ചേർന്നുള്ള ഗൗരീശങ്കരം വീട്ടിൽ എത്തിച്ച് 18/12/25 രാവിലെ 10.30 ന് കണ്ടൻകാവിലുള്ള പുതിയിടം ഭവനത്തിലേക്ക് എത്തിച്ച് 3 മണിക്ക് സംസ്ക്കാരം വീട്ടുവളപ്പിൽ.

