പാണപിലാവ് നിരപ്പേൽ തോമസ് ജോസഫ് (62) നിര്യാതനായി

Spread the love

എരുമേലി – മുക്കൂട്ടുതറ പാണപിലാവ് നിരപ്പേൽ തോമസ് ജോസഫ് (62)നിര്യാതനായി.ഭാര്യ: റോസമ്മ. മക്കൾ: ടോണി തോമസ്, അനുജ തോമസ്. മരുമക്കൾ: റിൻസി മാത്യു.സംസ്കാരം ബുധനാഴ്ച (10- 12 – 25 ) 2 ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം പാണപിലാവ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

video
play-sharp-fill