കാഞ്ഞിരപ്പളളി മേരീക്വീൻസിൽ ഹെർണിയ & തൈറോയിഡ് രോഗ / സർജറി നിർണ്ണയ ക്യാമ്പ് സെപ്റ്റംബർ 11 മുതൽ 13 വരെ; ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ് റേ സേവനം, വിവിധ ലാബ്, അൾട്രാ സൗണ്ട്, സി ടി, എം ആർ ഐ സ്കാനിംഗ് സേവനങ്ങൾക്കും, ശസ്ത്രക്രിയ അടക്കമുള്ള തുടർ ചികിത്സയ്ക്കും പ്രത്യേക നിരക്കിളവ് ലഭ്യമാകും;ക്യാമ്പിൽ പങ്കെടുക്കാൻ +91 8281 001 025 എന്ന നമ്പറിൽ ബന്ധപ്പെടുക

Spread the love

കാഞ്ഞിരപ്പളളി : മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹെർണിയ, തൈറോയിഡ് രോഗ / സർജറി നിർണ്ണയ ക്യാമ്പ് 2025 സെപ്റ്റംബർ 11, 12, 13 തീയതികളിൽ നടത്തപ്പെടുന്നു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഡിജിറ്റൽ എക്സ് റേ സേവനം, വിവിധ ലാബ്, അൾട്രാ സൗണ്ട്, സി ടി, എം ആർ ഐ സ്കാനിംഗ് സേവനങ്ങൾക്കും, ശസ്ത്രക്രിയ അടക്കമുള്ള തുടർ ചികിത്സയ്ക്കും പ്രത്യേക നിരക്കിളവ് ലഭ്യമാകും.

ക്യാമ്പിൽ പങ്കെടുക്കാൻ +91 8281 001 025 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻ‌കൂർ ബുക്കിംഗ് സേവനം നിർബന്ധമായും ഉപയോഗപ്പെടുത്തണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group