
കോട്ടയം:സൗത്ത് പാമ്പാടി കൊച്ചുപുരയിൽ കെജെ ഏബ്രഹം (കുഞ്ഞൂട്ടി ആശാൻ-74 )നിര്യാതനായി.കോട്ടയം നഗര സഭാ ജീവനക്കാരൻ ആയിരുന്നു. ഭാര്യ: അന്നമ്മ ഏബ്രഹാം കാനം ഇലവുങ്കൽ കുടുംബാഗമാണ്;
മക്കൾ: ജദീഷ്, ജെസ്സി. മരുമക്കൾ: സൗത്ത് പാമ്പാടി തോട്ടുപുറത്ത് ജയ,പ്രവീൺ.ബന്ധ, ഹൈദ്രബാദ്. സംസ്കാരം നാളെ (20/11/25)10.30 ന് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക് സ് വലിയപള്ളിയിൽ.

