മര്യാത്തുരുത്ത് തൊട്ടപ്പള്ളിൽ വീട്ടിൽ എസ്.സരസ്വതി അമ്മ (82)നിര്യാതയായി

Spread the love

മര്യാത്തുരുത്ത് :തൊട്ടപ്പള്ളിൽ വീട്ടിൽ എസ്.സരസ്വതി അമ്മ (82)നിര്യാതയായി.ഭർത്താവ്: പരേതനായ ഓമനക്കുട്ടൻ.

video
play-sharp-fill

മക്കൾ :ലേഖ, രാധ, അജിത്ത് കുമാർ (റിട്ട: ശിരസ്തദാർ, ഏറ്റുമാനൂർ കുടുംബ കോടതി)
ലത, മരുമക്കൾ :ശശി, സുരേഷ്, മഞ്ജു, ഗോപകുമാർ. സംസ്കാരം നാളെ(14/ 11/ 2025) ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.