
മറിയപ്പള്ളി: ആന്തേരിൽ പരേതനായ പി.പി.ഏബ്രഹാമിൻ്റെ മകൻ സജി. പി.ഏബ്രഹാം (59) നിര്യാതനായി.മാതാവ്: ശോശാമ്മ ഏബ്രഹാം.സഹോദരങ്ങൾ രാജൻ പി ഏബ്രഹാം,ഉതുപ്പ് പി.ഏബ്രഹാം, ബാബു പി.ഏബ്രഹാം
ഭൗതിക ശരീരം നാളെ (14/11/2025) രാവിലെ 9 മണിക്ക് മറിയപ്പള്ളി കൈരളി നഗറിലുള്ള വസതിയിൽ കൊണ്ടുവരും. ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 3ന് പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

