പള്ളം കുന്നുംപുറം എ.കെ.രാജപ്പൻ (75) നിര്യാതനായി

Spread the love

പള്ളം:എ.കെ.രാജപ്പൻ (75)കുന്നുംപുറം നിര്യാതനായി.
ഭാര്യ:വിജയമ്മ, പാണ്ടവർകുളം, ചാന്നാനികാട്.
മക്കൾ :രമ്യ, രേഷ്മ.

video
play-sharp-fill

മരുമക്കൾ :ശിവാനന്ദ്, നെല്ലിപറമ്പിൽ, പൂവന്തുരുത്തു.
അജേഷ്, കണ്ടത്തറ, കുമരകം.കൊച്ചുമക്കൾ :ശ്രേയ, ആദിത്യ, ശ്രവൻ, അർണവ്.

സംസ്കാരം നാളെ (4/11/2025) 1മണിക്ക് വീട്ടുവളപ്പിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group