കോട്ടയം കളക്ടറേറ്റിന് സമീപം കെ.എ സ്റ്റോർ ഉടമ കെ. എ മുഹമ്മദ് നിര്യാതനായി

Spread the love

കോട്ടയം : കളക്ടറേറ്റിന് സമീപം കെ.എ സ്റ്റോർ ഉടമ കെ. എ മുഹമ്മദ് നിര്യാതനായി.
കബറടക്കം നാളെ (01/11/ 2025) രാവിലെ 11.30 ന്
തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാ അത്ത് കബർസ്ഥാനിൽ.