
റാന്നി പഴവങ്ങാടി: കണ്ണിവീട്ടിൽ തങ്കച്ചൻ കെ.സി(65) നിര്യാതനായി.
ഭാര്യ: പുന്നയ്ക്കാട്ട് കുന്നു പുറത്ത് (പ്പെട്ടങ്ങായിൽ) ഡോളി തോമസ്.
മക്കൾ: നിഷാ തോമസ്(എൻജിഒ ഹസ്സൻ),നിബിൻ തോമസ് (ഹൈസൺ മോട്ടേഴ്സ് ഗുരുവായൂർ)
സംസ്കാരം നവംബർ 1 ശനിയാഴ്ച 11 മണിയ്ക്ക് ഇൻഫന്റ് ജീസസ് ഫൊറോന പള്ളി, റാന്നി

