
കോട്ടയം;ഈ ഫോട്ടോയിൽ കാണുന്ന ഹരിദേവ്(23)എന്നയാളെ ഒക്ടോബർ 22-ാം തീയതി വൈകിട്ട് 5.30-ഓടെ കടപ്പൂർ വീട്ടിൽ നിന്നും കാണാതായി.വെളുത്ത ഹോണ്ട അമേസ് കാർ KL 67 5974 ഉപയോഗിച്ചാണ്.
യാത്ര തിരിച്ചത്.കാണാതാകുമ്പോൾ ധരിച്ചിരുന്നത് വെളള ടീഷർട്ടും നിക്കറുമായിരുന്നു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കുക.919847425723, 9446119806,9745360492,9496409297,079076 46594
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

