കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിപിഒ സതീശൻ മരണപ്പെട്ടു September 3, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിപിഒ സതീശൻ മരണപ്പെട്ടു. ഇന്നലെ രാത്രി പത്തുമണിയോടെ ശാരീരിക അസ്വസ്ഥയെ തുടർന്ന് കളത്തിപ്പടി കാരിത്താസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related