കോട്ടയം എക്സ്പോ ട്രാവൽസ് ഉടമയും കുടമാളൂർ കുന്നത്തുകുഴി ജോർജ് തോമസ് (എക്സ്പോ അപ്പച്ചൻ) 86 നിര്യാതനായി

Spread the love

കോട്ടയം: കോട്ടയം എക്സ്പോ ട്രാവൽസ് ഉടമയും കുടമാളൂർ കുന്നത്തുകുഴി ജോർജ് തോമസ് (എക്സ്പോ അപ്പച്ചൻ) 86 നിര്യാതനായി. മൃതദേഹം 17-10-2025 വെള്ളിയാഴ്ച വൈകീട്ട് 4:00 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

മൃതസംസ്ക്കാര ശുശ്രുഷകൾ 18 -10 – 2025 ശനിയാഴ്ച ഉച്ചയ്ക്ക് 2:30 ഭവനത്തിൽ ആരംഭിച്ച് കുടമാളൂർ സെന്റ് മേരീസ്‌ പള്ളി സെമിതേരിയിൽ സംസ്കരിക്കുന്നതാണ്.