മീനടം കാഞ്ഞിരക്കാട്ട് വീട്ടിൽ പി.എൻ വസുമതിയമ്മ (88) നിര്യാതയായി

Spread the love

മീനടം: മീനടം കാഞ്ഞിരക്കാട്ട് വീട്ടിൽ പരേതനായ കെ.ജി ഗോപിനാഥൻ നായരുടെ ഭാര്യ
പി.എൻ വസുമതിയമ്മ (88) നിര്യാതയായി.പരേത നീണ്ടുർ പാറയിൽ വീട്ടിൽ കുടുംബാംഗമാണ്.

മക്കൾ: കെ.ജി വേണുഗോപാൽ (ഡെലിഷ്യസ് ഫുഡ്സ്, വാകത്താനം), കെ.ജി ജയചന്ദ്രൻ(അദ്ധ്യാപകൻ), കെ.ജി ഗീതാകുമാരി (എൻ.എസ്.എസ് ഹൈസ്കൂൾ കുന്നന്താനം).

മരുമക്കൾ: ശ്രീലേഖ റ്റി.വി (ചോഴിയകാട് ), ജയശ്രീ പി.എം (കടയണിക്കാട് ), ബാബുരാജ് (പള്ളം). സംസ്കാരം നാളെ (ഒക്ടോബർ 15) ഉച്ചയ്ക്ക് 2.ന് വീട്ടുവളപ്പിൽ.