കരിപ്പൂത്തട്ട് പറയംചാലിൽ വീട്ടിൽ എം.കെ സുരേന്ദ്രൻ (78) നിര്യാതനായി

Spread the love

കോട്ടയം: കരിപ്പൂത്തട്ട് പറയംചാലിൽ വീട്ടിൽ എം കെ സുരേന്ദ്രൻ (78) നിര്യാതനായി.ഭാര്യ: രാജമ്മ (കിടങ്ങൂർ കോട്ടപ്പുറത്ത് കുടുംബാംഗം). മകൻ: രാജേഷ്. സംസ്കാരം നാളെ ഒക്ടോബർ 14ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.