അയ്മനം കണ്ടത്തിൽ സുരേഷ് ബാബു (46) നിര്യാതനായി

Spread the love

അയ്മനം (കല്ലുമട) :കണ്ടത്തിൽ പരേതരായ ദിവാകരന്റെയും (മണി), കുഞ്ഞുമോളുടെയും മകൻ സുരേഷ് ബാബു (മംഗളൻ – 46) നിര്യാതനായി.

video
play-sharp-fill

സഹോദരങ്ങൾ : സുനിൽ (ചാമത്ര), അനില.സംസ്കാരം നാളെ (..) വീട്ടുവളപ്പിൽ.