
കോട്ടയം:കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ വിഭാഗങ്ങളിൽ പ്രവർത്തനപരിചയമുള്ള നഴ്‌സുമാർക്ക് അവസരം;ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി/ ജി.എൻ.എം യോഗ്യതയും കുറഞ്ഞത് ഒരു വർഷം പ്രവർത്തനപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
വിശദമായ സി.വി 2025 ഒക്ടോബർ 09 ന് മുൻപായി [email protected] എന്ന ഈമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.