വളഞ്ഞതൊക്കെ നേരെയാക്കാം;നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങൾ ഇനി ഭയക്കേണ്ടതില്ല; ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ന്യൂറോ ആൻഡ് സ്‌പൈൻ സർജറി വിഭാഗം സേവനങ്ങൾ ലഭ്യം ; കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 0482 2350900, 0482 2209999,  91889 16855 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം:വളഞ്ഞതൊക്കെ നേരെയാക്കാം.നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങൾ ഇനി ഭയക്കേണ്ടതില്ല.
ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ന്യൂറോ ആൻഡ് സ്‌പൈൻ സർജറി വിഭാഗം രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും പരിചരണവും ഉറപ്പ് നൽകുന്നു.

video
play-sharp-fill

അത്യാധുനിക സാങ്കേതിക വിദ്യ,വിദഗ്ദ്ധ ഡോക്ടറുടെ പരിചരണം, അതിവേഗ പുനരധിവാസം ഉറപ്പ് നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക് സൺറൈസ് ഹോസ്പിറ്റൽ, ഈരാറ്റുപേട്ട 0482 2350900 | 0482 2209999 | 91889 16855