ചിങ്ങവനം കുറിച്ചിയിൽ നിന്നും പ്ലസ് വൺ വിദ്യാർഥിയെ കാണാനില്ല; ഫോട്ടോയിൽ കാണുന്ന വിദ്യാർത്ഥിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ അറിയിക്കുക: 9497947162, 9497980314

Spread the love

ചിങ്ങവനം:കുറിച്ചിയില്‍ നിന്നും പ്ലസ് വണ്‍ വിദ്യാർത്ഥിയെ കാണാതായി. കുറിച്ചി ഗവൺമെൻ്റ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി പുത്തൻവീട് മുട്ടത്ത് വീട്ടില്‍ അനിലയുടെ മകൻ അദ്വൈതിനെ യാണ് കാണാതായത്. വൈകിട്ട് നാലരയോടെയാണ് കാണാതായത്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
9497947162, 9497980314