കളത്തൂർ കൊച്ചു മലയിൽ ഏലിക്കുട്ടി ജോസഫ് (91) നിര്യാതയായി.

Spread the love

കളത്തൂർ കൊച്ചു മലയിൽ ഏലിക്കുട്ടി ജോസഫ് (91) നിര്യാതയായി.ഭർത്താവ്:പരേതനായ ജോസഫ്.
മക്കൾ: സോഫി മാന്നാനം, ആനി, സിബി വർഗീസ് (റിട്ട. കോടതി ഏറ്റുമാനൂർ ), റോമി വർഗീസ് , സാലു , ഡെയ്സി,ജോബി.

സംസ്കാരം 28/09/ 2025 ഞായറാഴ്ച നാലുമണിക്ക് കുളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.ഭൗതികശരീരം നാളെ വൈകിട്ട് നാലുമണിക്ക് സ്വഭാവനത്തിൽ എത്തിക്കും.