റിട്ട. എസ് പി എസ്.സുരേഷ് കുമാറിൻ്റെ മാതാവ് വടക്കേ മഴുവന്നൂര്‍ കുളങ്ങരാട്ടേല്‍ വീട്ടില്‍ ശാരദാമ്മ നിര്യാതയായി

Spread the love

വടക്കേ മഴുവന്നൂർ കുളങ്ങരാട്ടേല്‍ വീട്ടില്‍ ശാരദാമ്മ (92) നിര്യാതയായി. ഭർത്താവ് : പരേതനായ എം.കെ ശങ്കര കൈമള്‍. മക്കള്‍: വത്സല വാസവൻ, പരേതനായ ചന്ദ്രമോഹനൻ, ഗോപിനാഥൻ, എസ്.സുരേഷ് കുമാർ (റിട്ട. എസ് പി ), രാധിക, രമാദേവി.

മരുമക്കള്‍: പരേതനായ എം കെ വാസവൻ, വിനീതകുമാരി, ശാന്തള, മഞ്ജു കെ വി ,സുരേന്ദ്രൻ, ചന്ദ്ര ബാബു.സംസ്സ്ക്കാരം ഇന്ന് സെപ്റ്റംബർ 24 ബുധനാഴ്‌ച ഉച്ചക്ക് ശേഷം രണ്ട് മണിക്ക്
വീട്ടുവളപ്പില്‍.