
ചെങ്ങളം മൂന്നുമൂല അറുപറത്തറ വീട്ടിൽ സുധ ശാന്തപ്പൻ (62)നിര്യാതയായി.
തൃകോതമംഗലം പുളിമല കുടുംബാംഗം ആണ്.ഭർത്താവ്: ശാന്തപ്പൻ (ബി.എസ്.എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ കുമരകം ) മക്കൾ: ശരണ്യമോൾ, ശരത് മോൻ.സംസ്കാരം ഇന്ന് (24/09/25) ഉച്ചക്ക് 3 ന് മുട്ടമ്പലം ശ്മശാനം കോട്ടയം.