
സ്വന്തം ലേഖിക
കോട്ടയം : ന്യൂ ഡൽഹിയിൽ വെച്ച് നടന്ന നാഷണൽ സിവിൽ സർവ്വീസ് മീറ്റിൽ കേരളാ വനിതാ ടീം ചെസ്സ് ഇനത്തിൽ ഗോൾഡ് മെഡൽ നേടി കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ജൂനിയർ ചിത്ര മഹാദേവൻ. 2022 മാർച്ച് 10 മുതൽ 17 വരെയായിരുന്നു മത്സരം നടന്നത് .


