തിരൂർ വൈലത്തൂരിൽ സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Spread the love

തിരൂർ : വൈലത്തൂർ മച്ചിങ്ങപ്പാറയിൽ ബസ്സ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

ആതവനാട് കുറുമ്പത്തൂർ സ്വദേശി മുളക്കത്തൊടി സുനിലാണ് മരണപ്പെട്ടത്.

വളാഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിൽ ഇടിച്ചാണ് അപകടം. ഇയാളെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group