video
play-sharp-fill
കെ ഫോണില്‍ ഗുരുതരമായ ക്രമക്കേട് : വി ഡി സതീശന്‍

കെ ഫോണില്‍ ഗുരുതരമായ ക്രമക്കേട് : വി ഡി സതീശന്‍

എറണാകുളം: കെ ഫോണ്‍ പദ്ധതിയില്‍ വന്‍ ക്രമക്കേടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്നു നിബന്ധനകള്‍ ലംഘിച്ചാണ് കേബിള്‍ ഇടുന്നത്. ഗുണമേന്മ ഉറപ്പില്ലാത്ത കേബിള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു