*പന്തളത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു*

Spread the love

കാറും ബസും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു*പന്തളം കുരമ്പാല അമൃത വിദ്യാലയത്തിന് സമീപം ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോയ KSRTC ബസും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ 2 പുരുഷൻമാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാളാണ് മരിച്ചത്. രണ്ടാമത്തെ ആളിൻ്റെ നിലയും ഗുരുതരമാണ് . തിരുവനന്തപുരം സ്വദേശികൾ എന്നാണ് സൂചന പേര് വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല