കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം;നീനുവിന്റെ പഠന ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: ദുരഭിമാനക്കൊലയ്ക്ക് ഇരായായ കോട്ടയം സ്വദേശി കെവിന്റെ കുടുംബാഗംങ്ങള്‍ക്ക് 10 ലക്ഷം രൂപാ ധനസഹായം. വാടക വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വീടുവയ്ക്കുന്നതിനാണ് ധനസഹായമായി 10 ലക്ഷം രൂപാ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. കൂടാതെ കെവിന്റെ ഭാര്യ നീനുവിന്റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Third Eye News Live
0
Tags :