video
play-sharp-fill

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്; പോര്‍ച്ചില്‍ നിര്‍ത്തിയിട്ട  ബൈക്കിന് തീപിടിച്ചു; പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്; പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപിടിച്ചു; പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്.

കോഴിക്കോട് നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് നസീറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ രാത്രി പതിനൊന്നുമണിക്കായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപിടിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നില്‍ സി പി എമ്മാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.