
കോട്ടയം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻ്റിന് സമീപമുള്ള മൊബൈൽ ടവറിൽ കയറി യുവാവിൻ്റെ ആത്മഹത്യ ശ്രമം; പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി; വൻ ജനക്കൂട്ടം; റോഡിൽ ഗതാഗതക്കുരുക്കും
സ്വന്തം ലേഖിക
കോട്ടയം: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻ്റിന് സമീപമുള്ള മൊബൈൽ ടവറിൽ കയറി യുവാവിൻ്റെ ആത്മഹത്യ ശ്രമം.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യാ ശ്രമത്തിനുള്ള കാരണമെന്താണെന്നോ യുവാവ് ആരാണെന്നോ വ്യക്തമായിട്ടില്ല.
റോഡിൽ വൻ ഗതാഗത കുരുക്കാണ്.
Third Eye News Live
0