video
play-sharp-fill

വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് എന്നാ അപൂർവ നേട്ടം സ്വാന്തമാക്കി   വല്ലാർപാടംസ്വദേശി

വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് എന്നാ അപൂർവ നേട്ടം സ്വാന്തമാക്കി വല്ലാർപാടംസ്വദേശി

Spread the love

വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് എന്നാ അപൂർവ നേട്ടം സ്വാന്തമാക്കി വല്ലാർപാടംസ്വദേശി

എറണാകുളം ജില്ല വല്ലാർപാടം സ്വദേശി കാൾട്ടൺ ലൂയിസ് ആണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്…..

ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് എറണാകുളത്ത് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികൈനിസിസ് എന്ന വിഭാഗത്തിലാണ് കാൾട്ടൺ വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് എന്ന അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.
നൂറിലധികം മെന്റലിസ്റ്റുകളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബർ 20 നു കോഴിക്കോട് കാപ്പാട് വെച്ച് നടന്ന Hypno Era എന്ന പ്രോഗ്രാമിൽ വെച്ച് പ്രേശസ്ത മെന്റലിസ്റ്റായ നിപിൻ നിരാവത്തിൽ നിന്നും റെക്കോർഡും മെഡലും സ്വികരിച്ചു.