video
play-sharp-fill

കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിന് ഇന്ന് അരങ്ങേറ്റം

കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിന് ഇന്ന് അരങ്ങേറ്റം

Spread the love

ബർമിങ്ങാം: ഈ വർഷം കോമൺവെൽത്ത് ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്ന വനിതാ ട്വന്റി20 ക്രിക്കറ്റിലെ ആദ്യ മത്സരം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ. വൈകിട്ട് 3.30 മുതൽ എജ്ബാസ്റ്റൻ സ്റ്റേഡിയത്തിലാണ് മത്സരം. നീന്തലിൽ മലയാളി താരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈയിൽ യോഗ്യതാ മത്സരത്തിനിറങ്ങും. പുരുഷ സ്പ്രിന്റ് ഡിസ്റ്റൻസ് ഇനത്തിൽ ട്രയാത്‍ലനിൽ എം.എസ് ആദർശും സൈക്ലിംഗിൽ 4000 മീറ്റർ ടീം പർ‌സ്യൂട്ടിൽ അനന്ത നാരായണനും മത്സരിക്കും.