video
play-sharp-fill

വയനാട് കണിയാരത്ത് ടെക്‌സ്റ്റെെല്‍ ഉടമയെ കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി; കാർ പൂർണമായും കത്തികരിഞ്ഞ നിലയിൽ; സംഭവത്തിൽ അന്വഷണം ആരംഭിച്ചു പോലീസ്

വയനാട് കണിയാരത്ത് ടെക്‌സ്റ്റെെല്‍ ഉടമയെ കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി; കാർ പൂർണമായും കത്തികരിഞ്ഞ നിലയിൽ; സംഭവത്തിൽ അന്വഷണം ആരംഭിച്ചു പോലീസ്

Spread the love

കല്‍പ്പറ്റ; വയനാട് കണിയാരത്ത് ടെക്‌സ്റ്റെെല്‍ ഉടമയുടെ മൃതദേഹം കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. കേളകം മഹാറാണി ടെക്‌സ്റ്റൈല്‍ ഉടമ നാട്ടുനിലത്തില്‍ മാത്യു (മത്തച്ചന്‍) ആണ് മരിച്ചത്.

കണിയാരം ഫാദര്‍ ജികെഎംഎച്ച്‌എസിന് സമീപമുള്ള റബര്‍ തോട്ടത്തിന്റെ പരിസരത്താണ് പൂര്‍ണമായി കത്തിയ നിലയില്‍ കാര്‍ കണ്ടെത്തിയത്.

കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മാത്യുവിന്റെ മ‍ൃതദേഹം. കെഎല്‍ 58 എം 9451 നമ്ബര്‍ കാര്‍ ആണ് കത്തിയത്. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group