video
play-sharp-fill

വൈറ്റില ജംഗ്ഷൻ മുതൽ സിൽവർ സ്റ്റാൻ്റ്  ഐലൻ്റ് വരെ 30.06.2022 മുതൽ 08.07.2022  വരെ രാത്രി കാലങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും

വൈറ്റില ജംഗ്ഷൻ മുതൽ സിൽവർ സ്റ്റാൻ്റ് ഐലൻ്റ് വരെ 30.06.2022 മുതൽ 08.07.2022 വരെ രാത്രി കാലങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും

Spread the love

സ്വന്തം ലേഖിക

എറണാകുളം: എസ്സ്.എച്ച്. 15 (ഏറ്റുമാനൂർ എറണാകുളം റോഡ്) വൈറ്റില ജംഗ്ഷൻ മുതൽ സിൽവർ സ്റ്റാൻ്റ് ഐലൻ്റ് വരെയുള്ള ഭാഗത്ത് 30.06.2022 മുതൽ 08.07.2022 വരെ രാത്രി കാലങ്ങളിൽ റോഡ് ടാറിങ്ങ് ജോലികൾ നടക്കുന്നതിനാൽ 9 മണി മുതൽ പുലർച്ചെ 6 മണി വരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും എറണാകുളം ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന എല്ലാത്തരം വാഹനങ്ങളും തൃപ്പൂണിത്തുറ പേട്ട ജംഗ്ഷനിൽ നിന്നും കുണ്ടന്നൂർ ജംഗ്ഷനിലെത്തി എൻ.എച്ച് 66 ൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group