
ലോകകപ്പ് തരംഗം; ആരാധകര്‍ക്ക് ആവേശമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം സി പി രാജന്‍റെ ‘ബ്രസീല്‍ വീട്’
സ്വന്തം ലേഖിക
ചെറുതുരുത്തി: ഫുട്ബോൾ ആവേശത്തിൽ സ്വന്തം വീട് ബ്രസീലിന്‍റെ കളറാക്കി ഗ്രാമപഞ്ചായത്ത് അംഗം.
ദേശമംഗലം ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ് അംഗം കടുകശ്ശേരി തളി പടിഞ്ഞാറൂട്ട് സി.പി.
രാജനാണ് (51) വീടിനും മതിലിനും മഞ്ഞയും പച്ചയും പെയിന്‍റടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രസീല്‍ ആരാധകരായ മറ്റ് അഞ്ചുപേരും വീട് കളറാക്കാന്‍ സഹായിച്ചു. കഴിഞ്ഞതവണത്തെ ലോകകപ്പില്‍ വീട്ടുമുറ്റത്ത് ബിഗ് സ്ക്രീനില്‍ കളി കാണിച്ചിരുന്നു.
ഈ തവണയും അത് തുടരാനുള്ള ശ്രമത്തിലാണ്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്.
Third Eye News Live
0