വൈക്കം തലയോലപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; വാഹനത്തിൽ കടത്താൻ ശ്രമിച്ച നൂറ് കിലോയോളം കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

വൈക്കം: തലയോലപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട.

വാഹനത്തിൽ കടത്താൻ ശ്രമിച്ച
നൂറു കിലോയോളം കഞ്ചാവാണ് പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.