video
play-sharp-fill

കല്യാണം വിളിക്കാത്തതിന് മണ്ഡപത്തില്‍  വഴക്കുണ്ടാക്കി ബന്ധു; വാക്കേറ്റം കലാശിച്ചത് സംഘര്‍ഷത്തിൽ;  പെണ്‍കുട്ടിയുടെ അച്ഛന് പരിക്കേറ്റു; തിരുവനന്തപുരത്തെ ‘കല്യാണത്തല്ല്’ ഇങ്ങനെ…..!

കല്യാണം വിളിക്കാത്തതിന് മണ്ഡപത്തില്‍ വഴക്കുണ്ടാക്കി ബന്ധു; വാക്കേറ്റം കലാശിച്ചത് സംഘര്‍ഷത്തിൽ; പെണ്‍കുട്ടിയുടെ അച്ഛന് പരിക്കേറ്റു; തിരുവനന്തപുരത്തെ ‘കല്യാണത്തല്ല്’ ഇങ്ങനെ…..!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കല്യാണം വിളിക്കാത്തതിന് മണ്ഡപത്തില്‍ വഴക്കിട്ട് ബന്ധു.

വാക്കേറ്റം ഒടുവില്‍ കലാശിച്ചത് സംഘര്‍ഷത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലരാമപുരത്ത് സെന്‍റ് സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തില്‍ ആണ് സംഭവം.

കല്യാണപാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കല്യാണം വിളിച്ചില്ലെന്നാരോപിച്ച്‌ ബന്ധുവായ ഒരാള്‍ വഴക്കിട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.