വൃദ്ധ​ൻ്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഹണിട്രാപ്പില്‍ കുടുക്കി; ചിത്രങ്ങൾ പുറത്തുവിടുമെന്ന്   ഭീഷണിപ്പെടുത്തി  ലക്ഷങ്ങള്‍ തട്ടി; തൃശൂരില്‍ യുവതി അറ​സ്റ്റില്‍

വൃദ്ധ​ൻ്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഹണിട്രാപ്പില്‍ കുടുക്കി; ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; തൃശൂരില്‍ യുവതി അറ​സ്റ്റില്‍

സ്വന്തം ലേഖിക

തൃശ്ശൂര്‍: 71 വയസ്സുകാരനെ ഹണിട്രാപ്പില്‍ കുടുക്കി ക്ഷണക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി അറ​സ്റ്റില്‍.

പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി രാജി(35) ആണ് അറ​സ്റ്റിലായത്. വൃദ്ധൻ്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ യുവതി ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

50 ലക്ഷം രൂപ ഇയാളോട് ആവശ്യപ്പെട്ട യുവതി മൂന്ന് ലക്ഷത്തോളം രൂപ കൈക്കലാക്കിയെന്ന്ന്ന് പൊലീസ് നൽകുന്ന വിവരം.