
സ്വന്തം ലേഖിക
പാലക്കാട്: വനത്തിനുള്ളില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
ആനമുളി പാലവളവ് ഊരിലെ ബാലന്‍ (42)ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനമുളി വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.



