തോട്ടയ്ക്കാട് ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി സ്കൂളിൻ്റെ നവീകരിച്ച പാചകപ്പുര ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: തോട്ടയ്ക്കാട് ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി സ്കൂളിൻ്റെ നവീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം വാകത്താനം പഞ്ചായത്ത് പ്രസിഡൻ്റ് റോസമ്മ മത്തായി നിർവ്വഹിച്ചു.

വൈസ് പ്രസിഡൻ്റ് മാത്യു പോൾ, വാർഡ് മെമ്പർ ഗിരിജ പ്രകാശ്, സ്കൂൾ ഹെഡ് മിസ്ട്രസ് അനറ്റ് പോൾ, അധ്യാപകരായ സജിത മോൾ കെ.ആർ, ഭവ്യ എസ്, സുനിത പി.ആർ, ഷീജാകുമാരി എന്നിവർ സന്നിഹിതരായിരുന്നു.