ഉപയോഗശൂന്യമെന്ന് അധികൃതർ; തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിൽ സൂക്ഷിച്ചിരുന്ന പഴകിയ വിദേശ മദ്യകുപ്പികളും ബിയറും എക്സൈസിന്റെ നേതൃത്വത്തിൽ നശിപ്പിക്കുന്നു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവല്ല: തിരുവല്ല മുക്കോലയിലുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ സൂക്ഷിച്ചിരുന്ന പഴകിയ വിദേശ മദ്യകുപ്പികളും ബിയറും എക്സൈസിന്റെ നേതൃത്വത്തിൽ നശിപ്പിക്കുന്നു.

കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഉപയോഗശൂന്യമാണെന്ന് കാട്ടി ബിവറേജസ് ഔട്ട്ലെറ്റ് അധികൃതർ എക്സൈസ് കമ്മീഷണർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഇരുപതിനായിരത്തിലേറെ കുപ്പി ബിയറും വിദേശമദ്യവുമാണ് തിരുവല്ലയിലെ ഡിസ്റ്റിലറിയിലെത്തിച്ച് നശിപ്പിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group