
സ്വന്തം ലേഖിക
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവചൂടിലേക്ക് പൂരം പെയ്തിറങ്ങി.
പൂരത്തിന് കൊമ്പന്മാർ ഇറങ്ങിതുടങ്ങി.
ആനപ്രേമികൾക്കും മേള പ്രേമികൾക്കും കണ്ണും കാതും മനസ്സും നിറയ്ക്കുന്ന ഗജരാജ സംഗമവും മേളവും അരങ്ങു കൊഴുപ്പിക്കുകയാണ്.
പൂരത്തോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരുനക്കര ക്ഷേത്രോപദേശക സമിതിയും പൊലീസും
ഒരുക്കിയിട്ടുള്ളത്. വിവിധ ക്ഷേത്രങ്ങളിൽ നിന്നു ചെറുപൂരങ്ങൾ ക്ഷേത്രത്തിൽ എത്തിയതോടെയാണ് പൂരത്തിനു തുടക്കമായത്. ചിത്രങ്ങൾ കാണാം……

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group




